Sunday, October 21, 2012

രാജാവിന്റെ വളര്‍ത്തു പൂച്ച


രാജാവിന്റെ വളര്‍ത്തു പൂച്ച

7 comments:

Unknown said...

സത്യത്തിൽ ആ പൂച്ചയുടെ കാര്യം മനസ്സിലായില്ല. പക്ഷേ കഥ മനോഹരം. ചുവപ്പ്നാടയിൽ കുരുങ്ങിയ ഒരു ജീവിതത്തെ വരച്ചിട്ടു

puthiyakadha said...

ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു ... എന്ന രീതിയില്‍ കഥ പറയുകയാണ്‌.........പക്ഷെ ഇവിടെ രാജാവ് ഞാനും എന്റെ കുറിഞ്ഞിപ്പൂച്ച ആ ഫയലും ആയിരുന്നു.. രാജാവ് ആ പൂച്ചയെ അളവറ്റു സ്നേഹിച്ചു... ഞാനും.... പ്രതികരിച്ചതിന് നന്ദി സുമേഷ് ..

Salim Veemboor സലിം വീമ്പൂര്‍ said...

വായിച്ചു , ഇഷ്ട്ടപെട്ടു

viddiman said...

ചുവപ്പുനാടയുടെ അനശ്വരത, ഹൃദയമില്ലായ്മ..മനോഹരമായിരിക്കുന്നു

ajith said...

കഥകളോരോന്നും പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. കേട്ടിട്ടും കേട്ടിട്ടും മതി വരുന്നതുമില്ല

Anonymous said...

കഥ വായിച്ചു..... ചിന്തിപ്പിക്കുന്ന വിഷയമാണ്.... കഥാകാരന് അഭിനന്ദനങ്ങള്‍.....

പട്ടേപ്പാടം റാംജി said...

ജീവിതം മുഴുവന്‍ കുറിഞ്ഞിപ്പൂച്ചയെ ചുറ്റിപ്പറ്റി....